അമി ബെരായ്ക്കും ഖന്നയ്ക്കും പ്രൈമറികളിൽ വിജയം
Thursday, June 7, 2018 12:51 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ക​​ലി​​ഫോ​​ർ​​ണി​​യ പ്രൈ​​മ​​റി​​ക​​ളി​​ൽ ഇ​​ന്ത്യ​​ൻ അ​​മേ​​രി​​ക്ക​​ൻ വം​​ശ​​ജ​​രും യു​​എ​​സ് കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളു​​മാ​​യ അ​​മി ബെ​​രാ​​യും റോ ​​ഖ​​ന്ന​​യും ജ​​യി​​ച്ചു. ന​​വം​​ബ​​ർ ആ​​റി​​നു ന​​ട​​ക്കു​​ന്ന കോ​​ൺ​​ഗ്ര​​സ് ഇ​​ല​​ക്‌​​ഷ​​നി​​ൽ വീ​​ണ്ടും മ​​ത്സ​​രി​​ക്കു​​മെ​​ന്ന് ഇ​​രു​​വ​​രും അ​​റി​​യി​​ച്ചു. ഇ​​തേ​​സ​​മ​​യം ന്യൂ​​ജേ​​ഴ്സി പ്രൈ​​മ​​റി​​യി​​ൽ മ​​ത്സ​​രി​​ച്ച ഹി​​ർ​​ഷ് സിം​​ഗ്, ഗൗ​​തം ജോ​​യി​​സ്, പീ​​റ്റ​​ർ എ​​ന്നി​​വ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...