തെരഞ്ഞെടുപ്പു കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പാക് പ്രതിപക്ഷം
Thursday, August 9, 2018 12:30 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ശാ​​​ല പ്ര​​​തി​​​പ​​​ക്ഷം പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.

മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ പി​​​എം​​​എ​​​ൽ-​​​എ​​​ൻ, മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​സി​​​ഫ​​​ലി സ​​​ർ​​​ദാ​​​രി​​​യു​​​ടെ പി​​​പി​​​പി എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 11 പാ​​​ർ​​​ട്ടി​​​ക​​​ൾ ചേ​​​ർ​​​ന്നാ​​​ണ് വി​​​ശാ​​​ല പ്ര​​​തി​​​പ​​​ക്ഷ​​​സ​​​ഖ്യം രൂ​​​പീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക്രമ ക്കേ​​​ടു​​​ക​​ളി​​ൽ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന​​​താ​​​ണ് ഇ​​​വ​​​രു​​​ടെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം.


ജൂ​​​ലൈ 25നു ​​​ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ പി​​​ടി​​​ഐ ആ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​റ്റ​​​ക​​​ക്ഷി.
ഇ​​​മ്രാ​​​ന്‍റേ​​​ത് ഒ​​​ഴി​​​ച്ചു​​​ള്ള എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...