ചാവേർ ആക്രമണം: കാബൂളിൽ ആറു മരണം
Tuesday, November 13, 2018 12:18 AM IST
കാ​​​ബൂ​​​ൾ:കാ​​​ബൂ​​​ളി​​​ൽ ഇ​​​ന്ന​​​ലെ ചാ​​​വേ​​​ർ ഭ​​​ട​​​ൻ ന​​​ട​​​ത്തി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ആ​​​റു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ന്യൂ​​​ന​​​പ​​​ക്ഷ ഹ​​​സാ​​​ര​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ താ​​​ലി​​​ബാ​​​ൻ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ത്തി​​​യ​​​വ​​​രെ​​​യാ​​​ണു ചാ​​​വേ​​​ർ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. ഷി​​​യാ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണു ഹ​​​സാ​​​ര​​​ക​​​ൾ. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ സു​​​ര​​​ക്ഷാ സൈ​​​നി​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ന​​​ജീ​​​ബ് ഡാ​​​നി​​​ഷ് പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ സ​​​മീ​​​പ​​​ത്തേ​​​ക്കു നീ​​​ങ്ങി​​​യ ചാ​​​വേ​​​റി​​​നെ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ത​​​ട​​​ഞ്ഞ​​​പ്പോ​​​ൾ അ​​​യാ​​​ൾ സ്വ​​​യം പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. താ​​​ലി​​​ബാ​​​നാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. ഇ​​​തി​​​നി​​​ടെ ഫാ​​​റാ പ്ര​​​വി​​​ശ്യ​​​യി​​​ൽ താ​​​ലി​​​ബാ​​​ൻ ന​​​ട​​​ത്തി​​​യ മ​​​റ്റൊ​​​രു ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സു​​​കാ​​​രും സി​​​വി​​​ലി​​​യ​​​ന്മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 40 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടെ​​​ന്ന് പ്ര​​​വി​​​ശ്യാ കൗ​​​ൺ​​​സി​​​ൽ അം​​​ഗം ദാ​​​ദു​​​ള്ള അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.