ഇന്ത്യയിലെ ഇന്തോനേഷ്യൻ നയതന്ത്ര പ്രതിനിധി കോവിഡ് ബാധിച്ചു മരിച്ചു
ഇന്ത്യയിലെ ഇന്തോനേഷ്യൻ നയതന്ത്ര പ്രതിനിധി കോവിഡ് ബാധിച്ചു മരിച്ചു
Thursday, May 27, 2021 1:28 AM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി ഫെ​​​ർ​​​ഡി നി​​​ക്കോ യോ​​​ഹാ​​​ന​​​സ് പി​​​യെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.​​​ ഇ​​​ന്ത്യ​​​യി​​​ൽ​​​വ​​​ച്ച് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച ഫെ​​​ർ​​​ഡി​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​പ്രി​​​ൽ 27നു ​​​ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം ടാ​​​ൻ​​​സാ​​​നി​​​യ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നി​​​ലെ ഡി​​​ഫ​​​ൻ​​​സ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് കേ​​​ണ​​​ൽ മോ​​​സ​​​സ് ബീ​​​റ്റ​​​സ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.