ലങ്കയിൽ സ്വകാര്യ കന്പനികൾക്ക് ഇന്ധനം ഇറക്കുമതി ചെയ്യാം
ലങ്കയിൽ സ്വകാര്യ കന്പനികൾക്ക്  ഇന്ധനം ഇറക്കുമതി ചെയ്യാം
Saturday, May 28, 2022 1:33 AM IST
കോ​​​ളം​​​ബോ: ​​​സ്വ​​​കാ​​​ര്യ​​​ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഇ​​​ന്ധ​​​നം ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ല്കി. ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ഊ​​​ർ​​​ജ​​​മ​​​ന്ത്രി കാ​​​ഞ്ച​​​ന വി​​​ജ​​​ശേ​​​ഖ​​​ര പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സി​​​ലോ​​​ൺ പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​ണു മു​​​ന്പ് ഇ​​​റ​​​ക്കു​​​മ​​​തി ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ക്ക​​​ൽ വി​​​ദേ​​​ശ​​​നാ​​​ണ്യം ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​ന്ധ​​​ന​​​ഇ​​​റ​​​ക്കു​​​മ​​​തി നി​​​ല​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ചൊ​​​വ്വാ​​​ഴ്ച സ​​​ർ​​​ക്കാ​​​ർ പെ​​​ട്രോ​​​ൾ വി​​​ല 24.3ഉം ​​​ഡീ​​​സ​​​ൽ വി​​​ല 38.4ഉം ​​​ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.