ഒലയും മൈ​ക്ര​സോ​ഫ്റ്റും കൈ​കോ​ർ​ക്കു​ന്നു
Tuesday, November 7, 2017 1:58 PM IST
ബം​​​​ഗ​​​​ളൂ​​​​രു: ടെ​​​​ക് വ​​​​ന്പ​​​​നാ​​​​യ മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റും ഓ​​​​ണ്‍​ലൈ​​​​ൻ ടാ​​​​ക്സി ക​​​​ന്പ​​​​നി​​​​യാ​​​​യ ഒലയുംകൈ​​​​കോ​​​​ർ​​​​ക്കു​​​​ന്നു. സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ഒ​​​​ൽ​​​​എ​​​​യു​​​​ടെ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് അ​​​​സി​​​​സ്റ്റ​​​​ൻ​​​​സ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ച്ചു​​​​മ​​​​ത​​​​ല മൈ​​​​ക്ര​​​​സോ​​​​ഫ്റ്റി​​​​ന് കൈ​​​​വ​​​​രും.


ഒ​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ഉ​​​​പ​​​​ഭോ​​​​ഗ്താ​​​​ക്ക​​​​ൾ​​​​ക്ക് മെ​​​​ച്ച​​​​പ്പെ​​​​ട്ട ഓ​​​​ണ്‍​ലൈ​​​​ൻ സ​​​​ങ്കേ​​​​തി​​​​ക പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് മെ​​​​ക്രോ​​​​സ്ഫ്റ്റ് ചീ​​​​ഫ് എ​​​​ക്സി​​​​ക്കൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ സ​​​​ത്യ നാ​​​​ഡെ​​​​ല്ലാ പ​​​​റ​​​​ഞ്ഞു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...