ജി​യോ​ജി​ത്തി​ന്‍റെ അ​റ്റാ​ദാ​യം 12 കോ​ടി രൂപ
Saturday, August 4, 2018 12:42 AM IST
കൊ​​​ച്ചി: നി​​​ക്ഷേ​​​പ സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ ജി​​​യോ​​​ജി​​​ത്തി​​​ന് ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ 12 കോ​​​ടി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം. മു​​​ൻ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 16 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു അ​​​റ്റാ​​​ദാ​​​യം. ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​ത്ത വ​​​രു​​​മാ​​​ന​​​ത്തി​​​ലും നേ​​​രി​​​യ ഇ​​​ടി​​​വു​​​ണ്ടാ​​​യി. മു​​​ൻ​​​വ​​​ർ​​​ഷം 84 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന വ​​​രു​​​മാ​​​നം നാ​​​ലു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ടി​​​വോ​​​ടെ 81 കോ​​​ടി രൂ​​​പ​​​യാ​​​യി. 2018 ജൂ​​​ണ്‍ 30 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു പ്ര​​​കാ​​​രം ക​​​ന്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​സ്തി 37,600 കോ​​​ടി രൂ​​​പ​​​യാ​​​ണെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.


കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. നി​​​ല​​​വി​​​ൽ ജി​​​യോ​​​ജി​​​ത്തി​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യ സ​​​തീ​​​ഷ് മേ​​​നോ​​​നെ​​​യും, ജി​​​യോ​​​ജി​​​ത് ടെ​​​ക്നോ​​​ള​​​ജീ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യ എ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​യും ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​ക്കാ​​​ൻ ബോ​​​ർ​​​ഡ് യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...