വീടുകൾക്കായുള്ള സമ്പൂർണ സോളാർ പാനൽ സംവിധാനവുമായി ടാറ്റാ പവർ സോളാർ
വീടുകൾക്കായുള്ള സമ്പൂർണ  സോളാർ പാനൽ സംവിധാനവുമായി ടാറ്റാ പവർ സോളാർ
Friday, February 1, 2019 11:08 PM IST
കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ ക​മ്പ​നി​യും ടാ​റ്റാ പ​വ​റി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ടാ​റ്റാ പ​വ​ർ സോ​ളാ​ർ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ​ക്കാ​യു​ള്ള സ​മ്പൂ​ർ​ണ സോ​ളാ​ർ പാ​ന​ൽ സം​വി​ധാ​നം കൊ​ച്ചി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

25 വ​ർ​ഷ​ത്തേ​ക്ക് പ്ര​തി​വ​ർ​ഷം 50,000 രൂ​പ വ​രെ ല​ഭി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​പി. ദി​നേ​ശ്, കൊ​ച്ചി മെ​ട്രോ റെ​യി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ.​പി.​എം മു​ഹ​മ്മ​ദ് ഹ​നീ​ഫ്, കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​ജെ. കു​ര്യ​ൻ എ​ന്നി​വ​ർ മേ​ൽ​ക്കൂ​ര​ക​ൾ​ക്കാ​യു​ള്ള സ​മ്പൂ​ർ​ണ സൗ​രോ​ർ​ജ പാ​ന​ൽ സം​വി​ധാ​നം കൊ​ച്ചി​യി​ൽ ഉ​ദ​ഘാ​ട​നം ചെ​യ്തു.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വാ​യ്പാ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ളും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി രാ​ജ്യ​വ്യാ​പ​ക​മാ​യി നൂ​റ്റ​ന്പ​തി​ലേ​റെ വി​ല്പ​ന, സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും ക​മ്പ​നി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​രൊ​റ്റ കേ​ന്ദ്ര​ത്തി​ലു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മേ​ൽ​ക്കൂ​ര സം​വി​ധാ​ന​വും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ പോ​ർ​ട്ടും കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​തി​ന്‍റെ പി​ൻ​ബ​ല​വു​മാ​യാ​ണ് ടാ​റ്റാ പ​വ​ർ സോ​ളാ​ർ എ​ത്തു​ന്ന​ത്. സൗ​രോ​ർ​ജ പി​ന്തു​ണ​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം 100 ദി​വ​സംകൊ​ണ്ട് മും​ബൈ​യി​ൽ സ്ഥാ​പി​ച്ച നേ​ട്ട​വും ടാ​റ്റാ പ​വ​ർ സോ​ളാ​റി​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.