സ്വര്‍ണം: പവന് 160 രൂപ വര്‍ധിച്ചു
സ്വര്‍ണം: പവന് 160 രൂപ വര്‍ധിച്ചു
Tuesday, May 7, 2024 1:14 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 6,605 രൂ​പ​യും പ​വ​ന് 52,840 രൂ​പ​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.