ടോ​​ട്ട​​നം എ​​ഫ്എ സെ​​മി​​യി​​ൽ
Sunday, March 18, 2018 1:15 AM IST
ല​​ണ്ട​​ൻ: എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ടോ​​ട്ട​​നം ഹോ​​ട്സ്പ​​ർ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ക്വാ​​ർ​​ട്ട​​റി​​ൽ സ്വാ​​ൻ​​സീ സി​​റ്റി​​യെ​​യാ​​ണ് അ​​വ​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ടോ​​ട്ട​​ന​​ത്തി​​ന്‍റെ ജ​​യം.

ക്രി​​സ്റ്റ്യ​​ൻ എ​​റി​​ക്സെ​​നി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളാ​​ണ് ടോ​​ട്ട​​ന​​ത്തി​​ന്‍റെ ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത്. 11, 62 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു എ​​റി​​ക്സെ​​നി​​ന്‍റെ ഗോ​​ൾ. എ​​റി​​ക് ല​​മേ​​ല (45+1ാം മി​​നി​​റ്റ്) ജേ​​താ​​ക്ക​​ൾ​​ക്കാ​​യി ഒ​​രു ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...