പ​ഞ്ച​ഗു​സ്തി കിരീടം കേരളത്തിന്
Tuesday, May 15, 2018 12:40 AM IST
കൊ​​​ര​​​ട്ടി: ​​​ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ക്നോ​​​യി​​​ൽ ന​​​ട​​​ന്ന 42-ാമ​​​ത് ദേ​​​ശീ​​​യ പ​​​ഞ്ച​​​ഗു​​​സ്തി ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ളം ഓ​​​വ​​​റോ​​​ൾ കി​​രീ​​ടം സ്വ​​ന്ത​​മാ​​​ക്കി. കേ​​​ര​​​ള​​​ത്തി​​​ന് 347 പോ​​​യി​​​ന്‍റും റ​​​ണ്ണേ​​​ഴ്സ് അ​​​പ്പാ​​​യ ആ​​​സാ​​മി​​​ന് 273 പോ​​​യി​​​ന്‍റും ല​​​ഭി​​​ച്ചു. വ​​​നി​​​ത​​​ക​​​ളു​​​ടെ ചാ​​​മ്പ്യ​​​ൻ ഓ​​​ഫ് ചാ​​​മ്പ്യ​​ൻസ് മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജി​​​ൻ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ൻ കി​​രീ​​ട​​മ​​ണി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...