പോ​ലീ​സി​ലെ 146 ത​സ്തി​കക​ൾ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്
പോ​ലീ​സി​ലെ 146 ത​സ്തി​കക​ൾ  കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്
Tuesday, September 18, 2018 10:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ പോ​​​ലീ​​​സി​​​ൽ വി​​​വി​​​ധ സാ​​​യു​​​ധ ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ഹ​​​വി​​​ൽ​​​ദാ​​​ർ ത​​​സ്തി​​​ക​​ക​​​ളി​​​ൽ 146 ത​​​സ്തി​​​ക​​​ക​​​ൾ വി​​​വി​​​ധ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി.

പോ​​​ലീ​​​സി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യ​​​ധി​​​കം കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളെ ഒ​​​രു​​​മി​​​ച്ച് നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​ൽ വ്യ​​​ക്തി​​​ഗ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ 72 കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. വൈ​​​ദ്യു​​​തി വ​​​കു​​​പ്പി​​​ൽ 23 കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് നി​​​യ​​​മ​​​നം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.