സിബിഎസ്ഇ സ്കൂൾ കായികമേള ആറു മുതൽ പാലായിൽ
Thursday, October 4, 2018 12:15 AM IST
കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള ആ​​​റു മു​​​ത​​​ൽ ഒ​​​ന്പ​​​തു വ​​​രെ പാ​​​ലാ സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്കി​​​ൽ ന​​​ട​​​ക്കും. ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ട്ടി​​​ക​​​ളും മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. മ​​​ര​​​ങ്ങാ​​​ട്ടു​​​പി​​​ള്ളി ലേ​​​ബ​​​ർ ഇ​​​ന്ത്യ ഗു​​​രു​​​കു​​​ലം പ​​​ബ്ലി​​​ക് സ്കൂ​​​ളാ​​​ണു സം​​​ഘാ​​​ട​​​ക​​​ർ. 210 സ്കൂ​​​ളു​​​ക​​​ളി​​​ലെ 3,500 കു​​​ട്ടി​​​ക​​​ൾ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി. 66 ഇ​​​ന​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു ക്ല​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ ആ​​​യി 112 ഫൈ​​​ന​​​ൽ ന​​​ട​​​ക്കും. 11 വ​​​യ​​​സി​​​ൽ താ​​​ഴെ, 15 വ​​​യ​​​സി​​​ൽ താ​​​ഴെ, 18 വ​​​യ​​​സി​​​ൽ താ​​​ഴെ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​ണ്‍ - പെ​​​ണ്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കും.


പൂ​​​ർ​​​ണ​​​മാ​​​യും ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​കോ​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണ് മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക. മേ​​​ള​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ലേ​​​ബ​​​ർ ഇ​​​ന്ത്യ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ർ​​​ജ് കു​​​ള​​​ങ്ങ​​​ര, എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി മു​​​ൻ ര​​​ജി​​​സ്ട്രാ​​​ർ ഡോ. ​​​ജോ​​​സ് ജ​​​യിം​​​സ്, സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് പാ​​​നി​​​ക്കാ​​​ട്, കോ​​​ട്ട​​​യം സ​​​ഹോ​​​ദ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബെ​​​ന്നി ജോ​​​ർ​​​ജ്, സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സു​​​ജ കെ. ​​​ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.