ഐഎസ്എൽ: ചെ​ന്നൈ​യി​നു ജ​യം
Wednesday, November 7, 2018 12:13 AM IST
പൂ​​ന: ഐ​​എ​​സ്എ​​ലി​​ൽ നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​ക്ക് സീ​​സ​​ണി​​ലെ ആ​​ദ്യ ജ​​യം. ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം നാ​​ലെ​​ണ്ണം തി​​രി​​ച്ച​​ടി​​ച്ച് 2-4നാ​​ണ് ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. മ​​ലി​​ൽ​​സ​​ണ്‍ ആ​​ൽ​​വ​​സ് (54-ാം മി​​നി​​റ്റ്), ഗ്രി​​ഗ​​റി നെ​​ൽ​​സ​​ണ്‍ (56-ാം മി​​നി​​റ്റ്), ഇ​​നി​​ഗൊ കാ​​ൽ​​ഡ​​റ​​ൻ (69-ാം മി​​നി​​റ്റ്), തോ​​യ് സിം​​ഗ് (72-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ചെ​​ന്നൈ​​യി​​നാ​​യി ഗോ​​ൾ നേ​​ടി.


ആ​​ഷി​​ഖ് കു​​രു​​നി​​യ​​ൻ (ഒ​​ന്പ​​താം മി​​നി​​റ്റ്), ജോ​​നാ​​ഥ​​ൻ വി​​ല (90-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ആ​​തി​​ഥ​​യ​​ർ​​ക്കാ​​യി ല​​ക്ഷ്യം നേ​​ടി​​യ​​ത്. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് നാ​​ല് പോ​​യി​​ന്‍റു​​മാ​​യി എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ് ചെ​​ന്നൈ​​യി​​ൻ. ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ര​​ണ്ട് പോ​​യി​​ന്‍റു​​മാ​​യി പൂ​​ന സി​​റ്റി ഏ​​റ്റ​​വും പി​​ന്നി​​ലാ​​ണ്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...