വനിതാ ഒളിന്പിക് യോഗ്യത: ച​​രി​​ത്ര​​നേ​​ട്ട​​ത്തോ​​ടെ ഇ​​ന്ത്യ
Tuesday, November 13, 2018 11:52 PM IST
ന്യൂ​​ഡ​​ൽ​​ഹി: ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​ൻ വ​​നി​​താ ഫു​​ട്ബോ​​ൾ ടീം 2020 ​​എ​​എ​​ഫ്സി ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത​​യു​​ടെ ര​​ണ്ടാം റൗ​​ണ്ടി​​ൽ. ആ​​ദ്യ​​റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന ഗ്രൂ​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ മ്യാ​ന്മാ​​റി​​നോ​​ട് 1-2നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും മി​​ക​​ച്ച ര​​ണ്ടാം സ്ഥാ​​ന​​വു​​മാ​​യി ഇ​​ന്ത്യ അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി.

ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​താ ര​​ണ്ടാം റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ അ​​ടു​​ത്ത വ​​ർ​​ഷം ഏ​​പ്രി​​ലി​​ൽ ആ​​രം​​ഭി​​ക്കും. മ​​ത്സ​​ര​​ത്തി​​ന്‍റെ 23-ാം മി​​നി​​റ്റി​​ൽ ര​​ത​​ൻ​​ബാ​​ല ദേ​​വി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ഗോ​​ൾ. ഗ്രൂ​​പ്പ് സി​​യി​​ൽ മ്യാ​ന്മാ​​ർ ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും നാ​​ല് പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ ര​​ണ്ടാ​​മ​​തും ഫി​​നി​​ഷ് ചെ​​യ്തു. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ നേ​​പ്പാ​​ളു​​മാ​​യി 1-1 സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യി​​രു​​ന്നു. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ 7-1നു ​​കീ​​ഴ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.