മ​​രി​​യ​​ൻ കോ​​ള​​ജി​​നു ജ​​യം
Wednesday, November 14, 2018 11:14 PM IST
കോ​​ട്ട​​യം: വൈ​​എം​​സി​​എ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ കോ​​ള​​ജ് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജി​​നു ജ​​യം. നൈ​​പു​​ണ്യ കോ​​ള​​ജി​​നെ 47-21നാ​​ണ് മ​​രി​​യ​​ൻ കോ​​ള​​ജ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. മ​​രി​​യ​​ൻ കോ​​ള​​ജി​​നാ​​യി ജേ​​ക്ക​​ബ് അ​​നി​​ൽ 17ഉം ​​തോ​​മ​​സ് സെ​​ബാ​​സ്റ്റ്യ​​ൻ 10ഉം ​​പോ​​യി​​ന്‍റ് വീ​​തം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.