ആ​​ന​​ന്ദ് ബ്ലി​​റ്റ്സ് ചാ​​ന്പ്യ​​ൻ
ആ​​ന​​ന്ദ് ബ്ലി​​റ്റ്സ് ചാ​​ന്പ്യ​​ൻ
Wednesday, November 14, 2018 11:14 PM IST
കോ​​ൽ​​ക്കത്ത​​യി​​ൽ ന​​ട​​ന്ന ടാ​​റ്റാ സ്റ്റീ​​ൽ ചെ​​സി​​ലെ ബ്ലി​​റ്റ്സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ (5+3) ഇ​​ന്ത്യ​​യു​​ടെ മു​​ൻ ലോ​​ക ചാ​​ന്പ്യ​​ൻ വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ് ജേ​​താ​​വാ​​യി. പ​​ത്തു പേ​​ർ പ​​ങ്കെ​​ടു​​ത്ത ഡ​​ബി​​ൾ റൗ​​ണ്ട് റോ​​ബി​​ൻ മ​​ൽ​​സ​​ര​​ത്തി​​ൽ 12.5 പോ​​യി​​ന്‍റ് വീ​​തം നേ​​ടി ഹി​​കാ​​രു ന​​കാ​​മു​​റ​​യും ആ​​ന​​ന്ദും ഒ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു.

പി​​ന്നീ​​ടു ന​​ട​​ന്ന ടൈ​​ബ്രേ​​ക്ക് ഗെ​​യി​​മി​​ൽ ഒ​​ന്നി​​ൽ ജ​​യി​​ക്കു​​ക​​യും ര​​ണ്ടാ​​മ​​ത്തേ​​തി​​ൽ സ​​മ​​നി​​ല നേ​​ടു​​ക​​യും ചെ​​യ്താ​​ണ് ആ​​ന​​ന്ദ് ചാ​​ന്പ്യ​​നാ​​യ​​ത്. മു​​ൻ​​പു ന​​ട​​ന്ന റാ​​പി​​ഡ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ന​​കാ​​മു​​റ​​യാ​​യി​​രു​​ന്നു ചാ​​ന്പ്യ​​ൻ. അ​​തി​​ൽ മ​​ല​​യാ​​ളി ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ നി​​ഹാ​​ൽ സ​​രി​​നും പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. ബ്ലി​​റ്റ്സി​​ൽ നി​​ഹാ​​ലി​​ന്‍റെ സ്ഥാ​​ന​​ത്ത് ത​​മി​​ഴ്നാ​​ടി​​ന്‍റെ പ്ര​​ഗ്നാ​​ന്ദ​​യ്ക്കാ​​ണ് അ​​വ​​സ​​രം കൊ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.