ശ്രീ​​കാ​​ന്ത്, സ​​മീ​​ർ പു​​റ​​ത്ത്
ശ്രീ​​കാ​​ന്ത്, സ​​മീ​​ർ പു​​റ​​ത്ത്
Friday, November 16, 2018 11:17 PM IST
ഹോ​​ങ്കോം​​ഗ്: ഹോ​​ങ്കോം​​ഗ് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​ൻ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് അ​​വ​​സാ​​നം. പു​​രു​​ഷ സിം​​ഗി​​ൾ​​സ് ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ കെ. ​​ശ്രീ​​കാ​​ന്തും സ​​മീ​​ർ വ​​ർ​​മ​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണി​​ത്.

മാ​​ര​​ത്ത​​ണ്‍ പോ​​രാ​​ട്ട​​ത്തി​​ൽ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യെ കീ​​ഴ​​ട​​ക്കി ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന ശ്രീ​​കാ​​ന്ത് ത​​ന്നേ​​ക്കാ​​ൾ താ​​ഴെ റാ​​ങ്കു​​കാ​​ര​​നാ​​യ ജാ​​പ്പ​​നീ​​സ് താ​​രം കെ​​ന്‍റ നി​​ഷി​​മോ​​ട്ടോ​​യോ​​ടാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. 44 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 17-21, 13-21നാ​​ണ് നാ​​ലാം സീ​​ഡു​​കാ​​ര​​നാ​​യ ശ്രീ​​കാ​​ന്തി​​നെ എ​​ട്ടാം സീ​​ഡാ​​യ നി​​ഷി​​മോ​​ട്ടോ കീ​​ഴ​​ട​​ക്കി​​യ​​ത്. ഹോ​​ങ്കോം​​ഗി​​ന്‍റെ യി​​യു ലീ​​യോ​​ടാ​​ണ് സ​​മീ​​ർ വ​​ർ​​മ മൂ​​ന്ന് ഗെ​​യിം നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ തോ​​ൽ​​വി സ​​മ്മ​​തി​​ച്ച​​ത്. സ്കോ​​ർ: 15-21, 21-19, 11-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.