പാ​​ർ​​ഥി​​വി​​ന് സെ​​ഞ്ചു​​റി ന​​ഷ്ടം
Sunday, November 18, 2018 12:54 AM IST
വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡ് എ​​യ്ക്ക് എ​​തി​​രാ​​യ അ​​നൗ​​ദ്യോ​​ഗി​​ക ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ എ​​യു​​ടെ പാ​​ർ​​ഥി​​വ് പ​​ട്ടേ​​ലി​​നു (94 റ​​ണ്‍​സ്) സെ​​ഞ്ചു​​റി ന​​ഷ്ട​​മാ​​യി. പൃ​​ഥ്വി ഷാ (62 ​​റ​​ണ്‍​സ്), മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ (65 റ​​ണ്‍​സ്), ഹ​​നു​​മ വി​​ഹാ​​രി (86 റ​​ണ്‍​സ്), വി​​ജ​​യ് ശ​​ങ്ക​​ർ (62 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ഇ​​ന്ത്യ എ ​​എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 467 റ​​ണ്‍​സ് എ​​ടു​​ത്ത് ഡി​​ക്ല​​യ​​ർ ചെ​​യ്തു. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ ന്യൂ​​സി​​ല​​ൻ​​ഡ് എ ​​ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 176 റ​​ണ്‍​സ് എ​​ടു​​ത്തു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...