കി​​രീ​​ടം തി​​രു​​വ​​ന​​ന്ത​​പു​​രത്തിന്
കി​​രീ​​ടം തി​​രു​​വ​​ന​​ന്ത​​പു​​രത്തിന്
Tuesday, December 11, 2018 1:15 AM IST
അ​​തി​​ര​​ന്പു​​ഴ (കോ​​ട്ട​​യം): 63-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം പു​​രു​​ഷ വി​​ഭാ​​ഗം കി​​രീ​​ട​​വും നി​​ല​​നി​​ർ​​ത്തി. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു ക​​ര​​സ്ഥ​​മാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ പു​​രു​​ഷ ടീ​​മും അ​​തി​​ര​​ന്പു​​ഴ​​യി​​ൽ വെ​​ന്നി​​ക്കൊ​​ടി​​പാ​​റി​​ച്ചു. തൃ​​ശൂ​​രി​​നെ 81-66നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം പു​​രു​​ഷ വി​​ഭാ​​ഗം കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യ​​ത്.


ജി​​ഷ്ണു, സ്റ്റെ​​ഫി മി​​ക​​ച്ച താ​​ര​​ങ്ങ​​ൾ

ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ മി​​ക​​ച്ച താ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള പി.​​എ​​സ്. വി​​ശ്വ​​പ്പ​​ൻ സ്വ​​ർ​​ണ മെ​​ഡ​​ൽ ജി​​ഷ്ണു നാ​​യ​​റും സ്റ്റെ​​ഫി നി​​ക്സ​​ണും സ്വ​​ന്ത​​മാ​​ക്കി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ താ​​ര​​ങ്ങ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.