2003ലേതിനെ അനുസ്മരിപ്പിക്കുന്ന ജയം: സച്ചിൻ
2003ലേതിനെ അനുസ്മരിപ്പിക്കുന്ന ജയം: സച്ചിൻ
Tuesday, December 11, 2018 1:15 AM IST
മും​​ബൈ: അ​​ഡ്‌​ലെ​​യ്ഡ് ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ നേ​​ടി​​യ 31 റ​​ണ്‍​സ് ജ​​യം 2003ലെ ​​വി​​ജ​​യ​​ത്തെ അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന​​താ​​യി സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ. പ​ര​ന്പ​ര​യ്ക്കു ഇ​തു​പോ​ലെ തു​ട​ക്കം കു​റി​ക്ക​ണം. ഒ​​രി​​ക്ക​​ൽ​​പോ​​ലും ഓ​​ല്ട്രേ​​ലി​​യ​​യു​​ടെ മേ​​ലു​​ള്ള സ​​മ്മ​​ർ​​ദ്ദ​​ത്തി​​ന് അ​​യ​​വു​​വ​​രു​​ത്താ​​ൻ ഇ​​ന്ത്യ തു​​നി​​ഞ്ഞി​​ല്ല. ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യു​​ടെ​​യും ര​​ഹാ​​ന​​യു​​ടെ​​യും ഇ​​ന്നിം​​ഗ്സു​​ക​​ളും നാ​​ല് ബൗ​​ള​​ർ​​മാ​​രു​​ടെ പ്ര​​ക​​ട​​ന​​വും അ​​ത്യു​​ജ്വ​​ലം. 2003ലെ ​​ജ​​യം അ​​നു​​സ്മ​​രി​​ച്ചു​​പോ​​കു​​ന്നു - സ​​ച്ചി​​ൻ ട്വീ​​റ്റ് ചെ​​യ്തു.


ഓ​​സീ​​സ് വാ​​ല​​റ്റ​​ത്തെ പ്ര​​ശം​​സി​​ച്ചും ഇ​​ന്ത്യ​​യു​​ടെ ബാ​​റ്റിം​​ഗ്, ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​ത്തെ പു​​ക​​ൾ​​ത്തി​​യു​​മാ​​യി​​രു​​ന്നു വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണി​​ന്‍റെ ട്വീ​​റ്റ്. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റാ​​ണ് മി​​ക​​ച്ച ക്രി​​ക്ക​​റ്റെ​​ന്നും അ​​വ​​സാ​​ന നി​​മി​​ഷം ഓ​​സ്ട്രേ​​ലി​​യ പൊ​​രു​​തി​​യെ​​ങ്കി​​ലും ഇ​​ന്ത്യ​​യെ ത​​ള​​ർ​​ത്താ​​നാ​​യി​​ല്ലെ​​ന്നും വീ​​രേ​​ന്ദ​​ർ സെ​​വാ​​ഗ് ട്വീ​​റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.