ബെ​ല്‍ജി​യം x ഹോളണ്ട് ഫൈ​ന​ല്‍
ബെ​ല്‍ജി​യം x ഹോളണ്ട് ഫൈ​ന​ല്‍
Sunday, December 16, 2018 1:12 AM IST
ഭു​വ​നേ​ശ്വ​ര്‍: ഹോ​ക്കി ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ബെ​ല്‍ജി​യ​വും ഹോ​ള​ണ്ടും ഏ​റ്റു​മു​ട്ടും. ഇം​ഗ്ല​ണ്ടി​നെ എ​തി​രി​ല്ലാ​ത്ത ആ​റു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് ബെ​ല്‍ജി​യം ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഓ​​സ്ട്രേ​​ലി​​യ​​യെ പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ 4-3നു ​​മ​​റി​​ക​​ട​​ന്നാ​​ണ് ഹോ​​ള​​ണ്ട് ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്.


നി​​ശ്ചി​​ത സ​​മ​​യ​​ത്ത് 2-2 സ​​മ​​നി​​ല​​യാ​​യ​​തോ​​ടെ​​യാ​​ണ് പെ​​ന​​ൽ​​റ്റീ​​സി​​ലേ​​ക്ക് ക​​ളി നീ​​ണ്ട​​ത്. ഇ​ന്നുനടക്കുന്ന ഫൈ​ന​ലി​ല്‍ കാ​ണാ​ന്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റെ​ത്തും. മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കു​വേ​ണ്ടി​യു​ള്ള മ​ത്സ​ര​വും ഇ​ന്നു​ത​ന്നെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.