മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കു വിജ​യം
മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കു വിജ​യം
Monday, January 21, 2019 12:30 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 0-3ന് ​​ഹ​​ഡേ​​ഴ്സ്ഫീ​​ൽ​​ഡി​​നെ കീ​​ഴ​​ട​​ക്കി. ഡാ​​നി​​യേ​​ലോ (18-ാം മി​​നി​​റ്റ്), സ്റ്റെ​​ർ​​ലിം​​ഗ് (54-ാം മി​​നി​​റ്റ്), സ​​നെ (56-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് സി​​റ്റി​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. ഇ​​തോ​​ടെ ലീ​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ലി​​വ​​ർ​​പൂ​​ളു​​മാ​​യു​​ള്ള (60) പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം സി​​റ്റി (56) നാ​​ലാ​​യി കു​​റ​​ച്ചു. ല​ണ്ട​ന്‍ ഡെ​ര്‍ബി​യി​ല്‍ ചെ​ല്‍സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ആ​ഴ്‌​സ​ണ​ല്‍ ത​ക​ര്‍ത്തു. ജ​യ​ത്തോ​ടെ ആ​ഴ്‌​സ​ണ​ല്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ആ​ദ്യ നാ​ലു സ്ഥാ​ന​മെ​ന്ന ല​ക്ഷ്യം സ​ജീ​വ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.