ഇം​​​​ഗ്ല​​​ണ്ടി​​​​ന് 232 റൺസ് ജ​​​​യം
ഇം​​​​ഗ്ല​​​ണ്ടി​​​​ന് 232 റൺസ് ജ​​​​യം
Wednesday, February 13, 2019 11:51 PM IST
ഗ്രോ​​​​സ് ഐ​​​​സ്‌​​​ലെ​​​​റ്റ്: വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ മൂ​​​​ന്നാം ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇം​​​​ഗ്ല​​​ണ്ടി​​​​ന് 232 റ​​​​ണ്‍​സ് ജ​​​​യം. മൂ​​​​ന്ന് മ​​​​ത്സ​​​​ര പ​​​​ര​​​​ന്പ​​​​ര ആ​​​​ദ്യ ര​​​​ണ്ട് ജ​​​​യ​​​​ത്തി​​​​ലൂ​​​​ടെ വി​​​​ൻ​​​​ഡീ​​​​സ് നേ​​​​ര​​​​ത്തേ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള വി​​​​ൻ​​​​ഡീ​​​​സിന്‍റെ പ​​​​ര​​​​ന്പ​​​​ര നേ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ലും ഇം​​​​ഗ്ല​​​ണ്ട് ആ​​​​ശ്വാ​​​​സജ​​​​യം ക​​​​ണ്ടെ​​​​ത്തി. സ്കോ​​​​ർ: ഇം​​​​ഗ്ല​​​​ണ്ട് 277, അ​​​​ഞ്ചി​​​​ന് 361 ഡി​​​​ക്ല​​​​യേ​​​​ർ​​​​ഡ്. വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് 154, 252.

ഇം​​​ഗ്ല​​​​ണ്ടി​​​​നാ​​​​യി ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ അ​​​​ഞ്ചും ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ഒ​​​​രു വി​​​​ക്ക​​​​റ്റും വീ​​​​ഴ്ത്തി​​​​യ മാ​​​​ർ​​​​ക്ക് വു​​​​ഡ് ആ​​​​ണ് മാ​​​​ൻ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച്. 18 വി​​​​ക്ക​​​​റ്റ് നേ​​​​ടി​​​​യ വി​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ പേ​​​​സ​​​​ർ കെ​​​​മ​​​​ർ റോ​​​​ച്ച് ആ​​​​ണ് മാ​​​​ൻ ഓ​​​​ഫ് ദ ​​​​സീ​​​​രീ​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.