അ​ല്‍ അ​റാ​ബി ഓ​സ്‌​ട്രേ​ലി​യ​യി​ല്‍
അ​ല്‍ അ​റാ​ബി ഓ​സ്‌​ട്രേ​ലി​യ​യി​ല്‍
Wednesday, February 13, 2019 11:51 PM IST
സി​ഡ്‌​നി: ബ​ഹ​്റിനി​ല്‍നി​ന്ന് അ​ഭ​യാ​ര്‍ഥി​യാ​യി ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കു കു​ടി​യേ​റാ​നു​ള്ള മാ​ര്‍ഗമ​ധ്യേ ബ​ഹ​്റിന്‍റെ ആ​വ​ശ്യ​പ്ര​കാ​ര്യം താ​യ്‌​ല​ന്‍ഡി​ലെ ജ​യി​ലി​ലാ​യ ഫു​ട്‌​ബോ​ള്‍ താ​രം ഹ​ക്കീം അ​ല്‍ അ​റാബി ഓ​സ്‌​ട്രേ​ലി​യ​യി​ലെ​ത്തി. ബ​ഹ്റിന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി അ​ല്‍ അ​റാബി താ​യ് ജ​യി​ലി​ലാ​യി​രു​ന്നു. ജ​യി​ല്‍ മോ​ചി​ത​നാ​യ അറാബി ചൊ​വ്വാ​ഴ്ച​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലെ​ത്തി​യ​ത്.


ഇ​തു​വ​രെ എ​നി​ക്ക് ഓ​സ്‌​ട്രേ​ലി​യ​യു​ടെ പൗ​ര​ത്വം ല​ഭി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, എ​ന്‍റെ രാ​ജ്യം ഓ​സ്‌​ട്രേ​ലി​യ​യാ​ണ്. ഓ​സ്‌​ട്രേ​ലി​യ​യ്ക്കു വേ​ണ്ടി മ​രി​ക്കാ​നും ത​യാ​റാ​ണ്- അ​റാബി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.