സ്റ്റെ​​യി​​ൻ ബൗ​​ളിം​​ഗി​​ൽ ലീ​​ഡ്
സ്റ്റെ​​യി​​ൻ  ബൗ​​ളിം​​ഗി​​ൽ ലീ​​ഡ്
Thursday, February 14, 2019 11:22 PM IST
ഡ​​ർ​​ബ​​ൻ: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ്. 48 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഡെ​​യ്ൽ സ്റ്റെ​​യി​​നാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 44 റ​​ണ്‍​സ് ലീ​​ഡ് സ​​മ്മാ​​നി​​ച്ച​​ത്. ആ​​തി​​ഥേ​​യ​​രു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 235ന് ​​എ​​തി​​രേ ലീ​​ഡ് പ്ര​​തീ​​ക്ഷ​​യോ​​ടെ ഇ​​റ​​ങ്ങി​​യ ല​​ങ്ക 191ന് ​​പു​​റ​​ത്താ​​യി. 51 റ​​ണ്‍​സ് നേ​​ടി​​യ കു​​ശാ​​ൽ പെ​​രേ​​ര​​യാ​​ണ് ല​​ങ്ക​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ.


ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് സ്കോ​​ർ 36ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ ഓ​​പ്പ​​ണ​​ർ മ​​ർ​​ക്ര​​മി​​ന്‍റെ (28 റ​​ണ്‍​സ്) വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.