ല​​ങ്ക​​യ്ക്കു കു​​ശാ​​ൽ!
Saturday, February 16, 2019 11:18 PM IST
ഡ​​ർ​​ബ​​ൻ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്ക് ആ​​വേ​​ശോ​​ജ്വ​​ല ജ​​യം. നാ​​ട​​കീ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ഒ​​രു വി​​ക്ക​​റ്റി​​നാ​​ണ് ല​​ങ്ക വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. 153 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന കു​​ശാ​​ൽ പെ​​രേ​​ര​​യാ​​ണ് ല​​ങ്ക​​യെ വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്. കു​​ശാ​​ലാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചും. സ്കോ​​ർ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 235, 259. ല​​ങ്ക 191, ഒ​​ന്പ​​തി​​ന് 304.

304 റ​​ണ്‍​സ് വി​​ജ​​യ ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ ല​​ങ്ക മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 83 എ​​ന്ന നി​​ല​​യി​​ലാ​​ണ് നാ​​ലാം ദി​​നം പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. ല​​ങ്ക​​യെ വേ​​ഗം പു​​റ​​ത്താ​​ക്കാ​​മെ​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ സ്വ​​പ്നം കു​​ശാ​​ൽ പെ​​രേ​​ര ഒ​​റ്റ​​യ്ക്ക് ത​​ട​​ഞ്ഞു. അ​​വ​​സാ​​ന വി​​ക്ക​​റ്റി​​ൽ പെ​​രേ​​ര, വി​​ശ്വ ഫെ​​ർ​​ണാ​​ണ്ടോ​​യ്ക്കൊ​​പ്പം ചേ​​ർ​​ന്ന് 78 റ​​ണ്‍​സി​​ന്‍റെ അ​​പ​​രാ​​ജി​​ത കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ച് ജ​​യം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കൈ​​യി​​ൽ​​നി​​ന്ന് പി​​ടി​​ച്ചു​​വാ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. അ​​തി​​ൽ ആ​​റ് റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് ഫെ​​ർ​​ണാ​​ണ്ടോ നേ​​ടി​​യ​​ത്. 48 റ​​ണ്‍​സ് നേ​​ടി​​യ ധ​​ന​​ഞ്ജ​​യ ഡി​​സി​​ൽ​​വ​​യാ​​ണ് ല​​ങ്ക​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ര​​ണ്ടാ​​മ​​ത്തെ ഉ​​യ​​ർ​​ന്ന സ്കോ​​ർ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd