സൂര്യതേജസ്
സൂര്യതേജസ്
Monday, April 22, 2019 12:41 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന് അ​​ഞ്ചാം ജ​​യം. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ​​തി​​രേ സ​​ണ്‍​റൈ​​സേ​​ഴ്സ് അ​​നാ​​യാ​​സ ജ​​യം സ്വ​​ന്ത​​മാ​​ക്കി. 30 പ​​ന്തു​​ക​​ൾ ബാ​​ക്കി​​നി​​ൽ​​ക്കേ ഒ​​ന്പ​​തു വി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു സ​​ണ്‍​റൈ​​സേ​​ഴ്സി​​ന്‍റെ ജ​​യം. നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം തോ​​ൽ​​വി​​യാ​​ണി​​ത്.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ കോ​​ൽ​​ക്ക​​ത്ത​​യു​​ടെ തു​​ട​​ക്കം മി​​ക​​ച്ച​​താ​​യി​​രു​​ന്നു. ക്രി​​സ് ലി​​നും സു​​നി​​ൽ ന​​രെ​​യ്നും ചേ​​ർ​​ന്ന് ആ​​ദ്യ ര​​ണ്ട് ഓ​​വ​​റി​​ൽ 28 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. ന​​ധീം എ​​റി​​ഞ്ഞ ര​​ണ്ടാം ഓ​​വ​​റി​​ൽ 18 റ​​ണ്‍​സാ​​ണ് പി​​റ​​ന്ന​​ത്. മൂ​​ന്നാം ഓ​​വ​​റി​​ൽ ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദി​​നെ തു​​ട​​ർ​​ച്ച​​യാ​​യി സി​​ക്സും ഫോ​​റും പ​​റ​​ത്തി​​യ ന​​രെ​​യ്ൻ നാ​​ലാം പ​​ന്തി​​ൽ പു​​റ​​ത്ത്. 2.4 ഓ​​വ​​റി​​ൽ 42 റ​​ണ്‍​സ് ആ​​യി​​രു​​ന്നു സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ. ന​​രെ​​യ്ൻ പു​​റ​​ത്താ​​യ​​തോ​​ടെ കോ​​ൽ​​ക്ക​​ത്ത​​യു​​ടെ ക​​ഷ്ട​​കാ​​ലം ആ​​രം​​ഭി​​ച്ചു. മൂ​​ന്നാം ന​​ന്പ​​റാ​​യെ​​ത്തി​​യ ശു​​ഭ്മാ​​ൻ ഗി​​ല്ലും (നാ​​ല് പ​​ന്തി​​ൽ മൂ​​ന്ന് റ​​ണ്‍​സ്) ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദി​​നു മു​​ന്നി​​ൽ കീ​​ഴ​​ട​​ങ്ങി. നി​​തീ​​ഷ് റാ​​ണ​​യ്ക്കും (11 പ​​ന്തി​​ൽ 11 റ​​ണ്‍​സ്) തി​​ള​​ങ്ങാ​​നാ​​യി​​ല്ല. റോ​​ബി​​ൻ ഉ​​ത്ത​​പ്പ​​യെ ഒ​​ഴി​​വാ​​ക്കി​​യാ​​ണ് നൈ​​റ്റ് റൈ​​ഡേ​​ഴ്സ് ഇ​​റ​​ങ്ങി​​യ​​ത്. ആന്ദ്രേ റ​​സ​​ൽ (ഒ​​ന്പ​​ത് പ​​ന്തി​​ൽ 15 റ​​ണ്‍​സ്) സ്കോ​​ർ​ ഉ​​യ​​ർ​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ പു​​റ​​ത്താ​​യി.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ഓ​​പ്പ​​ണ​​ർ​​മാ​​ർ മി​​ന്നും കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. 100 റ​​ണ്‍​സി​​ല​​ധി​​കം കൂ​​ട്ടു​​കെ​​ട്ടു​​മാ​​യി ഡേ​​വി​​ഡ് വാ​​ർ​​ണ​​റും ജോ​​ണി ബെ​​യ​​ർ​​സ്റ്റോ​​യും ക്രീ​​സി​​ലു​​റ​​ച്ച​​തോ​​ടെ കോ​​ൽ​​ക്ക​​ത്ത​​യു​​ടെ വി​​ധി നി​​ർ​​ണ​​യി​​ക്ക​​പ്പെ​​ട്ടു. വാ​​ർ​​ണ​​റെ പൃ​​ഥ്വി രാ​​ജ് ബൗ​​ൾ​​ഡാ​​ക്കി​​യെ​​ങ്കി​​ലും തു​​ട​​ർ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ടം കൂ​​ടാ​​തെ സ​​ണ്‍​റൈ​​സേ​​ഴ്സ് ജ​​യ​​ത്തി​​ലെ​​ത്തി. 12.2 ഓ​​വ​​റി​​ൽ 131 റ​​ണ്‍​സ് ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ ചേ​​ർ​​ത്ത​​ശേ​​ഷ​​മാ​​ണ് വാ​​ർ​​ണ​​ർ പു​​റ​​ത്താ​​യ​​ത്.

കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ്: 159/8 (20)

ക്രി​​സ് ലി​​ൻ 51 (47)
റി​​ങ്കു സിം​​ഗ് 30 (25)
സു​​നി​​ൽ ന​​രെ​​യ്ൻ 25 (8)

ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ്: 3/33 (4)
ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ: 2/35 (4)
റ​​ഷീ​​ദ് ഖാ​​ൻ: 1/23 (4)



സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ്: 161/1 (15)

ജോ​​ണി ബെ​​യ​​ർ​​സ്റ്റോ 80* (43)
ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ 67 (38)
കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ 8* (9)

പൃ​​ഥ്വി രാ​​ജ്: 1/29 (3)
ആന്ദ്രേ റ​​സ​​ൽ: 0/8 (1)
ഹാ​​രി ഗ​​ണ്ണെ 0/16 (2)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.