റോ​​ബീ ഫ്ള​​വ​​ർ ബ്രി​​സ്ബെ​​യ്നി​​ൽ
റോ​​ബീ ഫ്ള​​വ​​ർ ബ്രി​​സ്ബെ​​യ്നി​​ൽ
Tuesday, April 23, 2019 11:14 PM IST
ബ്രി​​സ്ബെ​​യ്ൻ: ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ടീ​​മാ​​യ ലി​​വ​​ർ​​പൂ​​ളി​​ന്‍റെ ഇ​​തി​​ഹാ​​സ താ​​ര​​മാ​​യ റോ​​ബീ ഫ്ള​​വ​​ർ ഓ​​സ്ട്രേ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ ബ്രി​​സ്ബെ​​യ്ൻ റോ​​റി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യി ചു​​മ​​ത​​ലേ​​റ്റു. 369 മ​​ത്സ​​ര​​ങ്ങ​​ൾ ലി​​വ​​ർ​​പൂ​​ളി​​നാ​​യി ക​​ളി​​ച്ച ഫ്ള​​വ​​ർ 183 ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. 2012ൽ ​​ക​​ളി​​ക്ക​​ള​​ത്തോ​​ട് വി​​ട​​പ​​റ​​ഞ്ഞ നാ​​ൽ​​പ്പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ ഫ്ള​​വ​​ർ മു​​ഖ്യ​​ധാ​​ര പ​​രി​​ശീ​​ല​​ക ചു​​മ​​ത​​ല​​യി​​ലെ​​ത്തു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.