ടീം ​​ഇ​​ന്ത്യ ഇം​ഗ്ല​ണ്ടി​​ൽ
ടീം ​​ഇ​​ന്ത്യ ഇം​ഗ്ല​ണ്ടി​​ൽ
Thursday, May 23, 2019 12:11 AM IST
ല​​ണ്ട​​ൻ: 12-ാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​നാ​​യി ഇ​​ന്ത്യ​​ൻ ടീം ​​ഇം​ഗ്ല​​ണ്ടി​​ലെ​​ത്തി. ഇ​​ന്ന​​ലെ​​യാ​​ണ് ടീം ​​ഇ​​ന്ത്യ വി​​മാ​​ന​​മി​​റ​​ങ്ങി​​യ​​ത്. ല​​ണ്ട​​നി​​ൽ ഇ​​റ​​ങ്ങി​​യെ​​ന്ന അ​​ടി​​ക്കു​​റി​​പ്പോ​​ടെ ബി​​സി​​സി​​ഐ ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ന്‍റെ ചി​​ത്രം ട്വീ​​റ്റ് ചെ​​യ്തു.

ഈ ​​മാ​​സം 30ന് ​​ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​ന് തു​​ട​​ക്ക​​മാ​​കു​​മെ​​ങ്കി​​ലും ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം ജൂ​​ണ്‍ അ​​ഞ്ചി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​ണ്.


ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു മു​​ന്പ് ഇ​​ന്ത്യ​​ക്ക് ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​യും (25-ാം തീ​​യ​​തി) ബം​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ​​യും (28-ാം തീ​​യ​​തി) സ​​ന്നാ​​ഹ മ​​ത്സ​​ര​​ങ്ങ​​ളു​​ണ്ട്. ലോ​​ക​​ക​​പ്പി​​നു മു​​ന്പ് എ​​ല്ലാ ടീ​​മു​​ക​​ൾ​​ക്കും ര​​ണ്ട് മ​​ത്സ​​രം വീ​​തം ക​​ളി​​ക്കാ​​നു​​ള്ള അ​​വ​​സ​​രമു​​ള്ള​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണിത്. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.