ക്ഷീ​ണി​ച്ചെ​ങ്കി​ല്‍ ഐ​പി​എ​ലി​ല്‍നി​ന്നു​ മാ​റിനി​ല്ക്കണമെന്നു‍ ക​പി​ല്‍ ദേ​വ്
ക്ഷീ​ണി​ച്ചെ​ങ്കി​ല്‍ ഐ​പി​എ​ലി​ല്‍നി​ന്നു​  മാ​റിനി​ല്ക്കണമെന്നു‍ ക​പി​ല്‍ ദേ​വ്
Friday, February 28, 2020 12:25 AM IST
മും​ബൈ: അ​ന്താ​രാ​ഷ് ട്ര ​മ​ത്സ​ര​ങ്ങ​ളു​ടെ ആ​ധി​ക്യം​കൊ​ണ്ട് ക്ഷീ​ണി​ത​രാ​യെ​ങ്കി​ല്‍ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍നി​ന്നു ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലെ സ്ഥി​രാം​ഗ​ങ്ങ​ള്‍ വി​ട്ടു​നി​ല്‍ക്ക​ണ​മെ​ന്ന് മു​ന്‍ നാ​യ​ക​ന്‍ ക​പി​ല്‍ ദേ​വ്.

ക്ഷീ​ണി​ത​രാ​ണെ​ന്നു തോ​ന്ന​ലു​ണ്ടെ​ങ്കി​ല്‍ ഐ​പി​എ​ലി​ല്‍ ക​ളി​ക്ക​രു​ത്, ആ ​സ​മ​യ​ത്ത് ക​ളി​ക്കാ​ര്‍ക്ക് മാ​റി​നി​ല്‍ക്കാം. രാ​ജ്യ​ത്തി​നാ​യി ക​ളി​ക്കു​മ്പോ​ള്‍ ആ ​സാ​ഹ​ച​ര്യം വ്യത്യാസ മാണ് ക​പി​ല്‍ ദേ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.