ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: കേ​ര​ള പോ​ലീ​സി​ന തോ​ല്‍വി
Saturday, February 29, 2020 1:17 AM IST
കോ​ഴി​ക്കോ​ട്: ഫി​യ​സ്റ്റോ ഓ​ള്‍ ഇ​ന്ത്യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള പോ​ലീ​സി​ന തോ​ല്‍വി. കേ​ര​ളാ പോ​ലീ​സി​നെ കോ​ല്‍ക്ക​ത്ത ഈ​സ്‌​റ്റേ​ണ്‍ റെ​യി​ല്‍വേ 83-81ന് ​തോ​ല്പി​ച്ചു. മൂ​ന്നാം ക്വാ​ര്‍ട്ട​ര്‍ വ​രെ ലീ​ഡ് ചെ​യ​ത ശേ​ഷാ​ണ് കേ​ര​ളാ പോ​ലീ​സ് കീ​ഴ​ട​ങ്ങി​യ​ത്. ആ​വേ​ശ​ക​ര​മാ​യി നാ​ലാം ക്വാ​ര്‍ട്ട​റി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ് പോ​ലീ​സ് തോ​റ്റ​ത്. 82-81ന് ​കേ​ര​ളം പി​ന്നി​ല്‍നി​ല്‍ക്കു​മ്പോ​ള്‍ മൂ​ന്നു പോ​യി​ന്‍റ് നേ​ടാ​നു​ള്ള അ​വ​സ​രം ജ​യ​ല​ക്ഷ്മി ന​ഷ്ട​മാ​ക്കി. ക​ളി​തീ​രാ​ന്‍ ്അ​ഞ്ച് മി​നി​റ്റു​ള്ള​പ്പോ​ള്‍ ഫ്രീ ​ത്രോ ബാ​സ്‌​ക​റ്റി​ല്‍ ഇ​ട്ട് റെ​യി​ല്‍വേ ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.