ന​ദാ​ല്‍ സെ​മി ഫൈ​ന​ലി​ല്‍
ന​ദാ​ല്‍ സെ​മി ഫൈ​ന​ലി​ല്‍
Saturday, February 29, 2020 1:17 AM IST
ലോ​ക ര​ണ്ടാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​രം റ​ഫേ​ല്‍ ന​ദാ​ല്‍ മെ​ക്‌​സി​ക്കോ ഓ​പ്പ​ണ്‍ സെ​മി ഫൈ​ന​ലി​ല്‍. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ന​ദാ​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ക്വാ​ന്‍ സൂ​ണ്‍ വൂ​വി​നെ 6-2, 6-1ന് ​ത​ക​ര്‍ത്തു.

ഈ ​ആ​ഴ്ച​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് ന​ദാ​ല്‍ സെ​മി​യി​ലെ​ത്തി​യ​ത്. മെ​ക്‌​സി​ക്കോ​യി​ല്‍ സ്പാ​നി​ഷ് താ​രം മൂ​ന്നാ​മ​ത്തെ കി​രീ​ട​മാ​ണ് തേ​ടു​ന്ന​ത്. ദ​ക്ഷി​ണ കൊ​റി​യ​ന്‍ താ​ര​ത്തെ 18-ാമ​ത്തെ പ്രാ​വ​ശ്യ​മാ​ണ് ന​ദാ​ല്‍ തോ​ല്‍പ്പി​ക്കു​ന്ന​ത്. ക്വാ​ന്‍ ര​ണ്ടു പ്രാ​വ​ശ്യം സ്പാ​നി​ഷ് താ​ര​ത്തി​നെ​തി​രേ ജ​യം നേ​ടി​യി​ട്ടു​ണ്ട്.


സെ​മി​യി​ല്‍ ന​ദാ​ല്‍ ഗ്രി​ഗ​ര്‍ ദി​മി​ത്രോ​വി​നെ നേ​രി​ടും. ദി​മി​ത്രോ​വ് 6-4, 6-4ന് ​സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക​യെ തോ​ല്‍പ്പി​ച്ചാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.