ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ സാ​​​​​ക്ഷി, ആ​​​​​ഴ്സ​​​​​ണ​​​​​ൽ മി​​​​​ന്നി​​​​​ച്ചു
ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ സാ​​​​​ക്ഷി, ആ​​​​​ഴ്സ​​​​​ണ​​​​​ൽ മി​​​​​ന്നി​​​​​ച്ചു
Saturday, December 5, 2020 12:04 AM IST
ല​​​​​ണ്ട​​​​​ൻ: യു​​​​​വേ​​​​​ഫ യൂ​​​​​റോ​​​​​പ്പ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് സം​​​​​ഘ​​​​​മാ​​​​​യ ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​നു മി​​​​​ന്നും ജ​​​​​യം. കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള ലോ​​​​​ക്ക് ഡൗ​​​​​ണി​​​​​നു​​​​​ശേ​​​​​ഷം സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​ഴ്സ​​​​​ണ​​​​​ൽ 4-1ന് ​​​​​റാ​​​​​പ്പി​​​​​ഡ് വി​​​​​യെ​​​​​ന്ന​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​ന്‍റെ ഹോം ​​​​​ഗ്രൗ​​​​​ണ്ടാ​​​​​യ എ​​​​​മി​​​​​റേ​​​​​റ്റ്സ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 2,000 കാ​​​​​ണി​​​​​ക​​​​​ൾ​​ക്കു പ്ര​​​​​വേ​​​​​ശ​​​​​നം ന​​​​​ൽ​​​​​കി. ഒ​​​​​ന്പ​​​​​തു മാ​​​​​സ​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ കാ​​​​​ണി​​​​​ക​​​​​ൾ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​ത്.


അ​​​​​ല​​​​​ക്സാ​​​​​ഡ്രെ ലാ​​​​​ക​​​​​സെ​​​​​റ്റ് (10-ാം മി​​​​​നി​​​​​റ്റ്), പാ​​​​​ബ്ലൊ മാ​​​​​രി (17), എ​​​​​ഡ്വേ​​​​​ർ​​​​​ഡ് എ​​​​​ൻ​​​​​കെ​​​​​ത്യ (44), എ​​​​​മി​​​​​ലി സ്മി​​​​​ത്ത് റൊ (66) ​​​​​എ​​​​​ന്നി​​​​​വ​​​​​ർ ഗ​​​​​ണ്ണേ​​​​​ഴ്സി​​​​​നാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി. ഗ്രൂ​​​​​പ്പി​​​​​ൽ ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​ന്‍റെ അ​​​​​ഞ്ചാം ജ​​​​​യ​​​​​മാ​​​​​ണ്. ക​​​​​ഴി​​​​​ഞ്ഞ റൗ​​​​​ണ്ടി​​​​​ൽ​​​​​ത​​​​​ന്നെ ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ് 32-അം​​​​​ഗ നോ​​​​​ക്കൗ​​​​​ട്ടി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.