റാ​​​​​ങ്നി​​​​​ക്കി​​​​​നു കീ​​​​​ഴി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് ആ​​​​​ദ്യജ​​​​​യം
റാ​​​​​ങ്നി​​​​​ക്കി​​​​​നു കീ​​​​​ഴി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് ആ​​​​​ദ്യജ​​​​​യം
Monday, December 6, 2021 11:46 PM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ലെ സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് ഇ​​​​​ട​​​​​ക്കാ​​​​​ല പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യ റാ​​​​​ൾ​​​​​ഫ് റാ​​​​​ങ്നി​​​​​ക്കി​​​​​നു കീ​​​​​ഴി​​​​​ൽ ആ​​​​​ദ്യ ജ​​​​​യം.

അ​​​​​റു​​​​​പ​​​​​ത്തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​ര​​​​​നാ​​​​​യ റാ​​​​​ങ്നി​​​​​ക്ക് ആ​​​​​ധു​​​​​നി​​​​​ക ജ​​​​​ർ​​​​​മ​​​​​ൻ ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ ഗോ​​​​​ഡ്ഫാ​​​​​ദ​​​​​ർ എ​​​​​ന്നാ​​​​​ണ് അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ മു​​​​​ൻ താ​​​​​ര​​​​​മാ​​​​​യ പാ​​​​​ട്രി എ​​​​​വ്റ പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ച്ച ക്രി​​​​​സ്റ്റ​​​​​ൽ പാ​​​​​ല​​​​​സി​​​​​നെ സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ​​​​​വ​​​​​ച്ച് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് 1-0ന് ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി. 77-ാം മി​​​​​നി​​​​​റ്റി​​​​​ൽ മാ​​​​​ൻ​​​​​സ​​​​​ണ്‍ ഗ്രീ​​​​​ൻ​​​​​വു​​​​​ഡി​​​​​ന്‍റെ പാ​​​​​സി​​​​​ൽ​​​​​നി​​​​​ന്ന് ഫ്രെ​​​​​ഡ് ആ​​​​​ണ് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ച ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്.


മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ടോ​​​​​ട്ട​​​​​നം ഹോ​​​​​ട്ട്സ്പ​​​​​ർ 3-0 ന് ​​​​​നോ​​​​​ർ​​​​​വി​​​​​ച്ച് സി​​​​​റ്റി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ലൂ​​​​​ക്കാ​​​​​സ് (10-ാം മി​​​​​നി​​​​​റ്റ്), ഡാ​​​​​വി​​​​​ൻ​​​​​സ​​​​​ണ്‍ സാ​​​​​ഞ്ച​​​​​സ് (67-ാം മി​​​​​നി​​​​​റ്റ്), സ​​​​​ണ്‍ ഹ്യൂ​​​​​ങ് മി​​​​​ൻ (77-ാം മി​​​​​നി​​​​​റ്റ്) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​നാ​​​​​യി വ​​​​​ല കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്. 24 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ആ​​​​​റാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. 25 പോ​​​​​യി​​​​​ന്‍റു​​​​​ള്ള ടോ​​​​​ട്ട​​​​​നം അ​​​​​ഞ്ചാ​​​​​മ​​​​​തും. 35 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യാ​​​​​ണ് ലീ​​​​​ഗി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.