മു​ഴു​ക്ക​രു​ത്തി​ൽ കൗ​മാ​ര ഇ​ന്ത്യ
Saturday, January 29, 2022 12:01 AM IST
ആ​ന്‍റി​ഗ്വ: ഐ​സി​സി അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ കൗ​മാ​ര സം​ഘം മു​ഴു​ക്ക​രു​ത്തി​ൽ ഇ​ന്ന് ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങും. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​നി​ടെ കോ​വി​ഡ്-19 രോ​ഗം ബാ​ധി​ച്ച് ക്വാ​റ​ന്‍റൈ​നി​ലാ​യ ക്യാ​പ്റ്റ​ൻ യ​ഷ് ദു​ൾ, വൈ​സ് ക്യാ​പ്റ്റ​ൻ ഷെ​യ്ഖ് റ​ഷീ​ദ് തു​ട​ങ്ങി​യ ആ​റ് ക​ളി​ക്കാ​രും തി​രി​ച്ചെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.