ഇഗ ജേതാവ്
Monday, May 6, 2024 1:16 AM IST
മാ​ഡ്രി​ഡ്: ലോ​ക ഒ​ന്നാം ന​ന്പ​ർ ഇ​ഗാ ഷ്യാ​ങ്ടെ​ക്കി​ന് മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം. ഫൈ​ന​ലി​ൽ അ​രീ​ന സ​ബ​ലെ​ങ്ക​യെ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്, 7-5, 4-6, 7-6(9-7).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.