ബ​യേ​ണ്‍ മ്യൂ​ണി​ക്കിനോടു​ തോറ്റു
Monday, May 6, 2024 1:16 AM IST
സ്റ്റ​ട്ട്ഗ​ർ​ട്ട്: പ​ക​ര​ക്കാ​രാ​യ ജി​യോ​ങ് വൂ​യോ​ങും സി​ലാ​സും അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ നേ​ടി​യ ഗോ​ളി​ൽ ബു​ണ്ട​സ് ലി​ഗ ഫു​ട്ബോ​ളി​ൽ സ്റ്റ​ട്ട്ഗ​ർട്ട് 3-1ന് ​ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ തോ​ൽ​പ്പി​ച്ചു. 69 പോ​യി​ന്‍റു​മാ​യി ബ​യേ​ണ്‍ ര​ണ്ടാ​മ​തും 67 പോ​യി​ന്‍റു​ള്ള സ്റ്റ​ട്ട്ഗർ​ട്ട് മൂ​ന്നാ​മ​തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.