25 പുതിയ നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കും: കെ.എൻ.ബാലഗോപാല്‍
Friday, February 3, 2023 12:13 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 25 പുതിയ നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.
ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളോടും സ്ംസ്ഥാനത്തെ മറ്റ് താലൂക്ക് ജനറല്‍ അശുപത്രികളോടും അനുബന്ധിച്ചാകും പുതിയ കോളജുകള്‍ വരിക.
ഈ വര്‍ഷം 20 കോടി രൂപ ഇതിനായി വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു.