റോ​ഡ് സേ​ഫ്റ്റി സീ​രീ​സ്: ശ്രീ​ല​ങ്ക​യെ വീ​ഴ്ത്തി ഇ​ന്ത്യ ചാ​മ്പ്യ​ന്‍​മാ​ര്‍
റോ​ഡ് സേ​ഫ്റ്റി സീ​രീ​സ്: ശ്രീ​ല​ങ്ക​യെ വീ​ഴ്ത്തി ഇ​ന്ത്യ ചാ​മ്പ്യ​ന്‍​മാ​ര്‍
Sunday, October 2, 2022 5:53 AM IST
റാ​യ്പുര്‍: റോ​ഡ് സേ​ഫ്റ്റി സീ​രീ​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ ലെ​ജ​ന്‍​ഡ്‌​സ്. ഫൈ​ന​ലി​ല്‍ ശ്രീ​ല​ങ്ക ലെ​ജ​ന്‍​ഡ്‌​സി​നെ 33 റ​ണ്‍​സി​ന് ത​ക​ര്‍​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 196 റ​ണ്‍​സ് ല​ക്ഷ്യം മ​റി​ക​ട​ക്കാ​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യു​ടെ ഇ​ന്നിം​ഗ്‌​സ് 162 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു.

സെ​ഞ്ചു​റി നേ​ടി​യ ന​മാ​ന്‍ ഓ​ജ​യാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. നാ​യ​ക​ന്‍ സ​ച്ചി​ന്‍ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. 22 പ​ന്തി​ല്‍ 51 റ​ണ്‍​സെ​ടു​ത്ത ഇ​ഷാ​ന്‍ ജ​യ​ര​ത്‌​നെ ആ​ണ് ല​ങ്ക​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. നാ​യ​ക​ന്‍ തി​ല​ക​ര​ത്‌​നെ ദി​ല്‍​ഷ​ന്‍,സ​ന​ത് ജ​യ​സൂ​ര്യ അ​ട​ക്ക​മു​ള്ള മു​ന്‍​നി​ര ബാ​റ്റ​ര്‍​മാ​ര്‍ നി​രാ​ശ​പ്പെ​ടു​ത്തി.

സ്‌​കോ​ര്‍: ഇ​ന്ത്യ ലെ​ജ​ന്‍​ഡ്‌​സ് 20 ഓ​വ​റി​ല്‍ 195-6, ശ്രീ​ല​ങ്ക ലെ​ജ​ന്‍​ഡ​സ് 18.5 ഓ​വ​റി​ല്‍ 162ന് ​ഓ​ള്‍ ഔ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<