കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഇ​നി ബ​ഹു​ഭാ​ഷാ ബോ​ർ​ഡു​ക​ൾ
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഇ​നി ബ​ഹു​ഭാ​ഷാ ബോ​ർ​ഡു​ക​ൾ
Tuesday, April 16, 2024 7:06 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​രെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മാ​യി ബ​സു​ക​ളി​ൽ ഇ​നി ബ​ഹു​ഭാ​ഷ ഡെ​സ്റ്റി​നേ​ഷ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.

മ​ല​യാ​ള​ത്തി​ന് പു​റ​മേ ഇം​ഗ്ലീ​ഷ്, ത​മി​ഴ്, ക​ന്ന​ട ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലും വ്യ​ക്ത​മാ​യ ബോ​ർ​ഡു​ക​ളാ​യി​രി​ക്കും. മ​ല​യാ​ള​മ​റി​യാ​ത്ത മ​റ്റ് ഭാ​ഷ​ക്കാ​ർ​ക്ക് ബ​സ് പോ​കു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ച് നേ​രി​ട്ട് അ​റി​യാ​നാ​ണ് ഇ​ത്.

ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ൽ മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴും ഇം​ഗ്ലീ​ഷു​മു​ണ്ടാ​യി​രി​ക്കും. ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ​ർ​വീ​സു​ക​ളി​ൽ ക​ന്ന​ട നി​ർ​ബ​ന്ധ​മാ​ണ്.


അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലാ​യി ജോ​ലി ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്കു​ള്ള ബ​സു​ക​ളി​ൽ ഹി​ന്ദി​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്കു​ള്ള ബ​സു​ക​ളി​ൽ ബ​ഹു​ഭാ​ഷ ബോ​ർ​ഡു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തും പി​ൻ​വ​ശ​ത്തും ഇ​ട​തു​വ​ശ​ത്ത് വാ​തി​ലി​ന​ടു​ത്തും നി​ശ്ചി​ത വ​ലി​പ്പ​ത്തി​ൽ ബ​ഹു​ഭാ​ഷ ബോ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<