പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ർ​ത്ത; എം​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ർ​ത്ത; എം​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
Saturday, April 1, 2023 7:14 PM IST
കോ​ട്ട​യം: ഏ​പ്രി​ൽ നാ​ലി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണെ​ന്നും എം​ജി സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഏ​പ്രി​ൽ നാ​ലി​ലെ എം​ജി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു​വെ​ന്ന ത​ര​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നാ​ണ് പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ച​ത്.
Related News
<