ന​വ​കേ​ര​ള സ​ദ​സ് അ​ശ്ലീ​ല സ​ദ​സ്; പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് സ​തീ​ശ​ൻ
ന​വ​കേ​ര​ള സ​ദ​സ് അ​ശ്ലീ​ല സ​ദ​സ്; പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് സ​തീ​ശ​ൻ
Monday, December 4, 2023 6:03 PM IST
തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സ് അ​ശ്ലീ​ല സ​ദ​സ് ആ​ണെ​ന്ന മു​ന്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പാ​വ​പ്പെ​ട്ട​വ​രെ മ​റ​ന്ന് കോ​ടി​ക​ളു​ടെ ധൂ​ർ​ത്ത് ന​ട​ത്തു​ന്ന പ​രി​പാ​ടി​യാ​ണ് ന​വ​കേ​ര​ള സ​ദ​സ്.

മ​ഹാ​രാ​ജാ​വ് എ​ഴു​ന്ന​ള്ളു​മ്പോ​ൾ സ്കൂ​ൾ മ​തി​ലു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ഞ്ഞ് വീ​ഴു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ൾ മ​തി​ൽ പൊ​ളി​ച്ച​തും രാ​ജാ​വി​ന് സ്വ​ത​ന്ത്ര​മാ​യി ക​ട​ന്നു​വ​രാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ ബി​ജെ​പി​യെ​ക്കാ​ൾ കൂ​ടു​ത​ൽ സ​ന്തോ​ഷി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​നാ​ണ്. സി​പി​എം പ്ര​തി​നി​ധി​യെ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ക്കാ​തി​രി​ക്കാ​ൻ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ സ്വാ​ധീ​നി​ച്ച​തും പി​ണ​റാ​യി​യാ​ണ്. ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം​കോ​ട​തി തു​ട​ർ​ച്ച​യാ​യി മാ​റ്റി​വ​യ്ക്കു​ന്ന​തു​മാ​യി ഇ​ത് ചേ​ർ​ത്ത് വാ​യി​ക്ക​ണം.

പ​ക​ൽ സി​പി​എ​മ്മും രാ​ത്രി ബി​ജെ​പി​യു​മാ​യി മാ​റു​ന്ന പി​ണ​റാ​യി കോ​ൺ​ഗ്ര​സി​നെ മ​തേ​ത​ര​ത്വം പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<