Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇൻഡോറിലെ സ്കൂളിൽ 16 വയസുകാരി...
ജോഡോ യാത്ര പുനരാരംഭിക്കാൻ കോൺഗ...
വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓ...
ബാങ്ക് പണിമുടക്ക് മാറ്റിവച്ചു...
ഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയിൽ ന...
പേസർ വഹാബ് റിയാസ് പാക് പഞ്ചാബ് ...
Previous
Next
Latest News
Click here for detailed news of all items
വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരം ഒത്തുതീർപ്പായി; പൂർണ തൃപ്തിയില്ലെന്ന് സമരസമിതി
Tuesday, December 6, 2022 8:00 PM IST
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരം ഒത്തുതീർപ്പായി. സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മ
ത്സ്യത്തൊഴിലാളികൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നും സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിലും സമവായത്തിന്റെ ഭാഗമായി സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെരേര അറിയിച്ചു. സർക്കാരുമായി നടത്തിയ ചർച്ചകൾക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത ദിവസം സർക്കാർ നഷ്ടപരിഹാരം നൽകാൻ ചർച്ചയിൽ തീരുമാനമായി. തീരശോഷണത്തിൽ വിദഗ്ധസമിതി സമരസമിതിയുമായി ചർച്ച നടത്തും. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾക്ക് മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കും. ഇതിൽ സർക്കാർ പ്രതിനിധിയും സമരസമിതി പ്രതിനിധിയുമുണ്ടാകും.
കഴിഞ്ഞ 140 ദിവസമായി തുടർന്നുവന്ന സമരമാണ് സമവായ ചർച്ചകൾക്കു ശേഷം അവസാനിപ്പിക്കുന്നത്.
സമരത്തിന്റെ ഒന്നാം ഘട്ടമാണ് അവസാനിപ്പിക്കുന്നത്. വിഴിഞ്ഞം തുറമുറഖം വരുത്തുന്ന പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് സമരസമിതി പഠനം നടത്തും. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് ബോധ്യപ്പെടുത്തും.
സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും മോൺ.യൂജിൻ എച്ച്.പെരേര പറഞ്ഞു. വീട്ടുവാടക 2,500 രൂപ വർധിപ്പിച്ച് 8,000 ആക്കി നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അദാനിയുടെ സിഎസ്ആർ ഫണ്ടിൽനിന്നും വേണ്ടെന്ന നിലപാടാണ് സമരസമിതി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News
പോലീസിന്റെ മാനസിക പീഡനം; യുവാവിന്റെ മൃതദേഹവുമായി സ്റ്റേഷൻ ഉപരോധിച്ചു
കൊച്ചിയില്‍ മന്ത്രി ആന്റണി രാജുവിന് നേരെ കരിങ്കൊടി പ്രതിഷേധം
വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തുമെന്ന് സർക്കാർ
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് താൽക്കാലിക ഡയറക്ടറെ നിയമിച്ച് സർക്കാർ
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ പിന്തുണയുമായി ഫഹദ് ഫാസിൽ
ഗ്രെറ്റ തുൻബെർഗിനെ പോലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ചു
ഗ്രെറ്റ തുൻബെർഗ് പോലീസ് കസ്റ്റഡിയിൽ
പെറുവിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം; മരിച്ചവരുടെ എണ്ണം 42 ആയി
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇൻഡോറിലെ സ്കൂളിൽ 16 വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു
ജോഡോ യാത്ര പുനരാരംഭിക്കാൻ കോൺഗ്രസ്
വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി നാലുവയസുകാരൻ മരിച്ചു
ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
ഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റകൾ കൂടി
പേസർ വഹാബ് റിയാസ് പാക് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയാകും
സിന്ധു നദീ ജല കരാർ പരിഷ്കരിക്കണം; പാക്കിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ
പോലീസിന്റെ മാനസിക പീഡനം; യുവാവിന്റെ മൃതദേഹവുമായി സ്റ്റേഷൻ ഉപരോധിച്ചു
അനിൽ ആന്റണിയുടെ രാജിയ്ക്കു പിന്നാലെ കെപിസിസി ഡിജിറ്റൽ സെൽ പുനഃസംഘടിപ്പിച്ചു
ത്രിപുര സിപിഎം എംഎല്‍എയും കോൺഗ്രസ് നേതാവും ബിജെപിയിൽ
പാന്‍കാര്‍ഡ് അപ്ഡേഷന്റെ പേരിൽ 5.5 ലക്ഷം തട്ടി; പ്രതി പിടിയിൽ
പഞ്ചാബിൽ ആയുധക്കടത്ത് സംഘം പിടിയിൽ
കെ.എം. മാണി ജന്മദിനം കാരുണ്യദിനം
ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കു മൂക്കുകയർ; ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പ്
കാമുകിയോട് കലിപ്പ്; സ്വന്തം ആഡംബര കാർ കത്തിച്ച് യുവാവ്
ഹിൻഡൻബർഗ് റിപ്പോർട്ട്; അദാനിക്ക് ആഗോള സമ്പന്ന പട്ടികയിലും വീഴ്ച
ഡൽഹി സർവകലാശാല പരിസരത്ത് 144; വിദ്യാർഥികൾ കസ്റ്റഡിയിൽ
അർബൻ നിക്ഷേപ തട്ടിപ്പ്: ആന്റണി സണ്ണി കസ്റ്റഡിയിൽ
ഓസ്ട്രേലിയൻ ഓപ്പണ്‍: ജോക്കോവിച്ച് ഫൈനലിൽ
കൗമാരക്കിരീടനത്തിരികെ നീലപ്പട
മുഹമ്മദ് ഫൈസലിന് ആശ്വാസം; ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി
മസാല ദോശയിൽ തേരട്ടയുടെ അവശിഷ്ടങ്ങൾ; പറവൂരിലെ ഹോട്ടൽ പൂട്ടിച്ചു
തൃശൂരിലെ ഏഴ് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി
ജോഡോ യാത്രയില്‍ സുരക്ഷാ സംവിധാനം പരാജയപ്പെട്ടു: രാഹുല്‍ ഗാന്ധി
ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി
ഭക്ഷ്യവിഷബാധ: കുടുംബശ്രീ പരിപാടിക്കെത്തിയ എട്ടോളം പേര് ചികിത്സയിൽ
മതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു
മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആയതില്‍ കുടുംബം എന്ത് പിഴച്ചു; ജപ്തിക്കെതിരെ കെ.എം.ഷാജി
തൃണമൂലിനോട് അടുക്കുന്നു; സി.വി.ആനന്ദബോസിനെതിരെ പരാതിയുമായി ബിജെപി നേതാക്കള്‍
ഹിൻഡൻബർഗിന്റെ ആരോപണം: അദാനി ഓഹരികളുടെ മൂല്യം കുത്തനേ ഇടിഞ്ഞു
കൊട്ടാരക്കരയില്‍ ജീപ്പ് മറിഞ്ഞ് അപകടം; പത്ത് വയസുകാരി മരിച്ചു
കൊച്ചിയില്‍ മന്ത്രി ആന്റണി രാജുവിന് നേരെ കരിങ്കൊടി പ്രതിഷേധം
തകർന്നടിഞ്ഞ് പാക് രൂപ; പാക്കിസ്ഥാനിൽ ഭക്ഷണത്തിന് തെരുവിൽ അടികൂടി ജനം
ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിയമവിഭാഗം തുടങ്ങും: ആരോഗ്യമന്ത്രി
പത്തനംതിട്ടയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരിക്ക്
മൈസൂരുവില്‍ മൂന്നു പേരെ കൊന്ന പുലി പിടിയില്‍
അറസ്റ്റിലായ പിഎഫ്ഐ പ്രവര്ത്തകന് ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങള്‍ കൈമാറിയെന്ന് എന്‍ഐഎ
ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ടി-20 ഇന്ന്; മത്സരം രാത്രി ഏഴിന്
തൃശൂരില്‍ ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു
വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു; ആത്മഹത്യാക്കുറിപ്പില്‍ പോലീസിനെതിരെ ആരോപണം
ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ-ബൊപ്പണ്ണ സംഖ്യത്തിന് തോല്‍വി
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതിയില്‍
പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ഉപേന്ദ്ര കുശ്വാഹയോട് പാർട്ടിയിൽ നിന്നും രാജി വയ്ക്കാൻ നിർദേശിച്ച് നിതീഷ് കുമാർ
മുതിർന്ന ഐഎസ് നേതാവ് അൽ സുധാനി കൊല്ലപ്പെട്ടു
വാഹനാപകടം; രണ്ടുപേർ മരിച്ചു
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവയ്പ്; ഒൻപത് പലസ്തീൻകാർ കൊല്ലപ്പെട്ടു
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
യുക്രെയ്നിൽ റഷ്യയുടെ മിസൈലാക്രമണം; 11 പേർ കൊല്ലപ്പെട്ടു
സൂറത്തിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം
ബൈക്ക് യാത്രികനെ കിലോമീറ്ററുകളോളം വലിച്ചിഴച്ച കാർ ഡ്രൈവർ അറസ്റ്റിൽ
ഡിസിസിയുടെ റിപ്പബ്ലിക്ക് ദിന കാർഡിൽ വി.ഡി. സവാർക്കറും
കോട്ടയത്ത് ഐഐഐടി വിദ്യാർഥി അരുവിയിൽ മുങ്ങി മരിച്ചു
പാലായിൽ വാഹനാപകടം; യുവാവ് മരിച്ചു
ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോവ
എട്ടടിച്ചു; ഒമ്പതാം സ്ഥാനത്തേക്കുള്ള വഴി തുറന്ന് ഇന്ത്യ
അമേരിക്കയിൽ പോലീസ് വാഹനം തട്ടി ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
വൃദ്ധയുടെ സ്വത്ത് തട്ടിയെടുത്ത നേതാവിനെ സസ്പെൻഡ് ചെയ്ത് സിപിഎം
കോട്ടയത്ത് അമ്മയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ
രഞ്ജി ട്രോഫി: ലീഡെടുക്കാനാവാതെ കേരളം
അഞ്ച് തരം ലഹരിമരുന്നുമായി ഗർഭിണിയും സംഘവും പിടിയിൽ
കഞ്ചാവ് കേസിലെ പ്രതിയെ സർക്കാർ ഗസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് മർദിച്ചു
പിടി സെവന്റെ ശരീരത്തില്‍ പെല്ലറ്റുകള്‍; അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി
കോഴിക്കോട് തെരുവുനായ ആക്രമണം; രണ്ട് വയസുകാരനടക്കം നാല് പേര്‍ക്ക് കടിയേറ്റു
കോഴിക്കോട് മധ്യവയസ്കന് കൊല്ലപ്പെട്ടു; അയല്‍വാസി തൂങ്ങി മരിച്ച നിലയില്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കായംകുളം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍
മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപെട്ടു
പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല; ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സര്‍ക്കാര്‍
രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി: റിപ്പബ്ലിക് ദിനാഘോഷനിറവില്‍ ഡല്‍ഹി
""ഭരണഘടനയുടെ കാവലാളായി മാറണം''; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സജി ചെറിയാന്
""മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം''; ബിബിസി ഡോക്യുമെന്ററി തള്ളാതെ യുഎസ്
പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍; ആശംസ നേര്‍ന്നത് മലയാളത്തില്‍
സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടണം; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയില്‍
സ്പെയിനിൽ ദേവാലയങ്ങളിൽ ആക്രമണം; ഒരാൾ മരിച്ചു
ഇന്ന് റിപ്പബ്ലിക് ദിനം; രാജ്യമെങ്ങും ആഘോഷപരിപാടികൾ അരങ്ങേറും
പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം; ഒരാൾ പിടിയിൽ
കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
മണിപ്പൂരിൽ സ്ഫോടനം; മൂന്നുപേർക്ക് പരിക്കേറ്റു
ഹോക്കി ലോകകപ്പിനിടെ പന്ത് മുഖത്ത് കൊണ്ട് അംപയർക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കെയ്റോസ് മീഡിയ കോണ്‍ക്ലേവ് 2023
Kerala
ലക്നോവിൽ കെട്ടിടം തകർന്ന് എസ്പി നേതാവിന്റെ ഭാര്യയും അമ്മയും മരിച്ചു
National
അമേരിക്കയും ജർമനിയും യുക്രെയ്നു ടാങ്കുകൾ നല്‍കും
International
സ്റ്റോക്ക് കൃത്രിമവും അക്കൗണ്ട് തട്ടിപ്പുമെന്ന് റിപ്പോർട്ട്; അദാനി ഓഹരികളിൽ വൻ ഇടിവ്
Business
ഏകദിന ബൗളിംഗ് റാങ്കിംഗിൽ മുഹമ്മദ് സിറാജ് ഒന്നാമത്
Sports

<
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top