ഭാരത് ജോഡോ യാത്ര രണ്ടു ദിവസത്തേക്ക് നിർത്തിവച്ചു
ഭാരത് ജോഡോ യാത്ര രണ്ടു ദിവസത്തേക്ക് നിർത്തിവച്ചു
Wednesday, January 25, 2023 1:02 PM IST
വെബ് ഡെസ്ക്
ജമ്മു: ജമ്മു കാഷ്മീരിൽ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്ര രണ്ടു ദിവത്തേക്ക് നിർത്തിവച്ചു. ജമ്മുവിലെ പ്രകൃതി ക്ഷോഭത്തെ തുടർന്നാണ് തീരുമാനം.

ജമ്മു- ശ്രീനഗർ ദേശീയ പാതയിലെ റംബാനിൽ നിന്ന് ബനിഹാലിലേക്കാണ് ഇന്ന് യാത്ര നടക്കേണ്ടിയിരുന്നത്. എന്നാൽ ബുധനാഴ്ച രാവിലെയും മേഖലയിൽ കനത്ത മഴ പെയ്തതിനാൽ യാത്ര നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<