പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍(55) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളു​ടെ വ​ഴി​യോ​ര​ത്തെ ക​രി​ക്കു​ക​ട​യു​ടെ മു​ന്നി​ലെ ക​സേ​ര​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ദു​രൂ​ഹ​ത​യൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.