പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ വ​ട്ട​മ​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് ലോ​റി മ​റി​ഞ്ഞ​ത്.

മ​ര​വു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ലു​പേ​രാ​ണ് വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍ ആ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കി​ല്ല.