പെരിന്തൽമണ്ണയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു
Sunday, June 8, 2025 8:22 PM IST
മലപ്പുറം: പെരിന്തൽമണ്ണ പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. വെങ്ങാട് സ്വദേശി മൂത്തേടത്ത് ശിഹാബുദീൻ(40) ആണ് മരിച്ചത്.
പഴയിടത്ത് സുഹൈൽ(24), ഷഹജാദ്( ഏഴ്) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.