കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് തീ​പി​ടി​ച്ചു. പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള കോം​പ്ല​ക്സി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഹ​രി​ത ക​ർ​മ​സേ​ന മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കം സൂ​ക്ഷി​ച്ച സ്ഥ​ല​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്. സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സ്ഥ​ല​ത്തെ തീ ​അ​ണ​യ്ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്‌​സ് ശ്ര​മം തു​ട​ങ്ങി.