തൃ​ശൂ​ർ: മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വി​ശ​ന്ന​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ചൂ​ടാ​ക്കി ക​ഴി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി. മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ശി​വ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ക​ൽ​മ​ണ്ഡ​പ​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​യി​രു​ന്നു ഇ​യാ​ൾ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​യാ​ൾ അ​ടു​ക്ക​ള​യി​ൽ ക​യ​റു​ക​യും ഭ​ക്ഷ​ണം ചൂ​ടാ​ക്കി ക​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും പ​തി​ഞ്ഞി​രു​ന്നു. പി​ന്നീ​ട് സി​സി​ടി​വി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ശി​വ​കു​മാ​ർ എ​ന്ന അ​നീ​ഷാ​ണ് ഹോ​ട്ട​ലി​ൽ ക​യ​റി മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ളെ തൃ​ശൂ​രി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.